ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തനങ്ങളുടെ ഫോട്ടോകൾ, വീഡിയോകൾ എന്നിവ ബ്ലോഗ്ഗിൽ പോസ്റ്റ് ചെയ്യുന്നതിനായി ചുമതലയുള്ള എം.ടി മാർക്ക് അയച്ചുകൊടുക്കുക.

Saturday, July 20, 2019


ലിറ്റിൽ കൈറ്റ്സ് അവാർഡ് - 2019

ജേതാക്കൾ

ഒന്നാം സ്ഥാനം
സെൻറ്‌ തെരേസാസ് എച്ച്.എസ്.എസ്, കണ്ണൂർ

രണ്ടാം സ്ഥാനം
രാമവിലാസം എച്ച്.എസ്.എസ്, ചൊക്ലി

മൂന്നാം സ്ഥാനം 
കെ.പി.സി എച്ച്.എസ്.എസ്, പട്ടാനൂർ

അറിയിപ്പ് 

ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തനങ്ങളുടെ വാർത്തകൾ,ഫോട്ടോകൾ, വീഡിയോകൾ എന്നിവ ബ്ലോഗ്ഗിൽ പോസ്റ്റ് ചെയ്യുന്നതിനായി സബ് ജില്ലാ ചുമതലയുള്ള എം.ടി മാർക്ക് അയച്ചുകൊടുക്കുക.